പൂജയെ കാണാതെ സുമിത്ര ആശങ്കയിൽ.!! സുമിത്രയുടെ രക്ഷകൻ രോഹിത് എന്ന് സുമിത്ര കണ്ടെത്തുമോ ?…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വ്യത്യസ്ത കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പൂജയെ കാണാത്ത വിഷമത്തിൽ ആകെ വിഷമിച്ചിരിക്കുകയായിരുന്നു സുമിത്ര. സീമയോട് പല വിഷമങ്ങളും പറഞ്ഞു…