നവ്യയെപൂട്ടി ജലജ ആ സത്യം മനസ്സിലാക്കുമ്പോൾ.!! പുതുപുത്തൻ ട്വിസ്റ്റുമായി നയന; ആ ആരാധികയെ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഒരു കൊറിയർ വരുന്നത്. നയന ആ കൊറിയർ വാങ്ങിയ ശേഷമാണ് അനിവരുന്നത്. ഇത് എനിക്കുള്ള കൊറിയറാണെന്ന് പറയുകയാണ് അനി. കുറേ…