നയനയുടെ സ്വപ്നം പൂവണിയിച്ചു ആദർശ്.!! അനാമികയുടെ ഉള്ളിൽ ഇരിപ്പ് പുറത്തുവരുന്നു; നയനയെ…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റിൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, ദേവയാനി നയനയെയും നവ്യയെയും മോശമായി പറഞ്ഞതിൻ്റെ വിഷമത്തിലായിരുന്നു നയന.!-->…