നയനയ്ക്ക് കൈകൊടുത്ത് ദേവയാനി.!! അനന്തപുരി അഭിമാനംകൊള്ളുന്ന വലിയ സമ്മാനം നയനയെ തേടി;…
Patharamattu today episode: ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കനക തനിക്ക് ജലജ പണി തന്നതറിഞ്ഞ് ജലജയുടെ മുഖത്ത് ഒരു അടി കൊടുക്കുകയാണ്. കുറെ ജലജയെ വഴക്കു…