Take a fresh look at your lifestyle.

അകത്ത് ജലാശയമുള്ള അതിശയിപ്പിക്കുന്ന വീട്.! 2900 സ്ക്വയർ ഫീറ്റിൽ അത്ഭുതങ്ങൾ നിറയുന്ന ഒരു…

2900 Squft Home tour: കരുനാഗപ്പള്ളിയിലെ മുഹമ്മദ് ഫൈസൽ നൗഫിയ ദമ്പതികളുടെ അതിമനോഹരമായ ഭവനത്തിന്റെ വിശേഷങ്ങൾ അറിയാം. 2900 സ്ക്വയർ ഫീറ്റിൽ 3 ബെഡ്റൂമുകളോടെയാണ് ഈ വീട് നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ അകവും പുറവും ഒരുപാട് വ്യത്യസ്തതകൾ