അനന്തപുരിയെ ഇളക്കിമറിച്ചുകൊണ്ട് മുത്തശ്ശന്റെ കടുത്ത തീരുമാനം.!! പുതിയ വെളിപ്പെടുത്തലുമായി…
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പര പത്തരമാറ്റ് വളരെ മനോഹരമായാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ നവ്യ ഗർഭിണിയാണെന്ന് അറിഞ്ഞ് കനകദുർഗ്ഗ അനന്തപുരിയിൽ വന്നതായിരുന്നു. അവിടെ!-->…