അപ്പുവിന്റെ പ്രതികരണം കേട്ട് ഞെട്ടി ദേവിയേടത്തി.!! എല്ലാ സത്യങ്ങളും മീഡിയകാരോട്…
Santhwanam today episode: സാന്ത്വനം പ്രേക്ഷകർക്ക് സന്തോഷം നൽകുന്ന രംഗങ്ങളാണ് ഇപ്പോൾ സീരിയലിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ ഊട്ടുപുര തുറന്ന് കട വൃത്തിയാക്കി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് അവിടെ ഹോൾസെയിൽ കട!-->…