ഇതൊന്ന് കാണേണ്ട കാഴ്ചതന്നെ.! ചിലവ് കുറച്ച് മനോഹരമായി ഇന്റീരിയർ ചെയ്യാം, കരിമ്പന കൊണ്ട്…
4BHK palakkad home: പാലക്കാട് ജില്ലയിലുള്ള സൈനുദ്ധിയുടെ സുന്ദരമായ വീടിന്റെ കാഴ്ച്ചകളിലേക്കാമാണ് നമ്മൾ കടക്കുന്നത്. കരിമ്പന കൊണ്ട് മനോഹരമായി ക്ലാഡിങ് ചെയ്ത വർക്ക് വീടിന്റെ മുന്നിൽ നിന്ന് തന്നെ കാണാൻ കഴിയും. ഭംഗിയായിട്ടാണ് പുറത്തു ബോക്സ്!-->…