ദേവൂട്ടിയിൽ നിന്നും ഹരിയെ പറ്റിയുള്ള ആ രഹസ്യം മനസ്സിലാക്കി ദേവി.!! അപ്പുവിന്റെ തനിനിറം…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ ഇപ്പോൾ കാണുന്ന സാന്ത്വനം വീട്ടിലെ രസകരമായ ചില രംഗങ്ങളാണ്. അപ്പു ദേവൂട്ടിയെ സ്കൂളിൽ പോകാൻ വിളിക്കുകയാണ്. അവൾ എഴുന്നേറ്റ് കുറച്ച് സമയം അവിടെ ഇരുന്നു. ഞാൻ ബ്രഷ് ചെയ്തു തരാമെന്ന് പറഞ്ഞ്!-->…