പുതിയ കുപ്പിയിലെ പഴയ വീഞ്ഞും ആയി തമ്പിയുടെ ആ ഗൂഡ ലക്ഷ്യം.!! സാവത്രിയമ്മയുടെ വരവ് ദേവിയുടെ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരിയ്ക്ക് പുതിയ ജോലിയ്ക്ക് വേണ്ടി അപ്പു ഒരു ഇൻറർവ്യൂയുള്ള കാര്യം പറയുകയായിരുന്നു. അത് കേട്ട മാത്രയിൽ ഹരിയ്ക്ക് വലിയ!-->…