അവസാനം പ്രകാശനെ അടിച്ചുവീഴ്ത്തി സ്വാതി.!! സരയുവിന്റെ വീട്ടുമുറ്റത്തു പോലീസ് എത്തുന്നു;…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വളരെ രസകരമായ രംഗങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പത്രത്തിൽ നവജാത ശിശുവിനെ കാണാനില്ലെന്ന വാർത്ത കാണിക്കുന്നു. ശാരിയുടെയും സരയുവിൻ്റെയും മുഖം കണ്ട്, ഈശ്വരാ ആ കുഞ്ഞാണോ ഇതെന്ന് മനസിൽ പറഞ്ഞു!-->…