സ്വന്തം കുഞ്ഞു എന്ന ബാലന്റെ തീരുമാനം കേട്ട് കണ്ണുതള്ളി ദേവി.!! തമ്പിയുടെ ചതി പൊളിച്ചടുക്കി…
ഏഷ്യാനെറ്റ് സീരിയൽ പ്രേമികളുടെ ഇഷ്ട പരമ്പര സാന്ത്വനത്തിൽ ഇന്നലെ നടന്നത് വ്യത്യസ്തമായ രംഗങ്ങളായിരുന്നു. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പുവും ദേവൂട്ടിയും അമരാവതിയിൽ പോയതിനാൽ അപ്പുവിനെ കൂട്ടികൊണ്ടു വരാൻ ഹരി അമരാവതിയിൽ പോവുന്നതായിരുന്നു.!-->…