ശ്രീനിലയം ആരുമില്ലാതെയായി.!! പിച്ചച്ചട്ടി എടുത്ത സരസ്വതിയമ്മ സുമിത്രയുടെ കാല്…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പയിൽ കഴിഞ്ഞ ആഴ്ച വളരെ വ്യത്യസ്തമായാണ് മുന്നോട്ടു പോകുന്നത്. ശ്രീനിലയത്തിൽ ശിവദാസമേനോൻ്റെ മ ര ണശേഷം വേദികയും സിദ്ധാർത്ഥും തമ്മിലുള്ള ഡൈവോഴ്സ് നടന്നതായിരുന്നു. പിന്നെ പ്രതീഷ് പാട്ട് പാടാനായി ചെന്നൈയിലേക്ക്!-->…