അപ്പുവിനോട് ക്ഷമിക്കാതെ അഞ്ചു.!! ദേവി ഗർഭിണി ആണെന് ബാലനെ അറിയിക്കുന്നു; അപ്പു…
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ടെലിവിഷൻ പരമ്പരയാണ് സ്വാന്തനം. മലയാളികൾക്ക് അന്യമായി പോയ കൂട്ടുകുടുംബത്തിന്റെ നന്മയും സ്നേഹ വാത്സല്യങ്ങളും നിറഞ്ഞു നിൽക്കുന്ന സ്വാന്തനം എന്ന വീടിന്റെ കഥ പറയുന്ന പരമ്പര ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ!-->…