സാന്ത്വനത്തെ ചതിച്ച് തമ്പിയുടെ പതിനെട്ടാം അടവ്.!! ദേവൂട്ടിയുടെ ചോദ്യത്തിന് മറുപടിയില്ലാതെ…
മലയാള മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരുന്നു കാണുന്ന സീരിയലാണ് സാന്ത്വനം. ഇപ്പോൾ കഥ വളരെ വ്യത്യസ്ഥമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയുടെ പിറന്നാൾ ആയതിനാൽ ദേവിയും ബാലനും കൂടി പിറന്നാൾ സമ്മാനമായി മോൾക്ക്!-->…