ശ്യാമാമ്പരത്തിലെ ഹരിത വിവാഹിതയാകുന്നു.!! ഹൈലി റൊമാന്റിക്; വരൻ ആരാണെന്ന് കണ്ടോ ? Haritha G…
സീരിയൽ താരം ഹരിത ജി നായരും, സിനിമാ മേഖലയിൽ എഡിറ്ററായ വിനായകും തമ്മിലുളള വിവാഹം നിശ്ചയം കഴിഞ്ഞിട്ട് ഒരു വർഷം പിന്നിടുമ്പോൾ സന്തോഷ വാർത്തയുമായാണ് താരങ്ങൾ എത്തിയിരിക്കുന്നത്. കല്യാണത്തിന് വെറും രണ്ടു ദിവസം മാത്രമാണ് ഉള്ളതെന്നാണ് ഹരിത!-->…