അച്ഛന് വേണ്ടി സംസാരിച്ച് കല്യാണി.!! പ്രകാശനെ നടുറോഡിലിട്ട് തല്ലി നാട്ടുകാർ; പ്രകാശന്റെ 11…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ് മൗനരാഗം. ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ കാദംബരിയും, രതീഷും കൂടി ഓഫീസിലേക്ക് വരുന്നതായിരുന്നു. കാൻ്റീനിലായിരിക്കും ജോലി എന്ന് പറഞ്ഞ് കയറി വന്ന…