പത്തരമാറ്റ് പൊന്ന് പോലെ ഇനി ഇവരുടെ പ്രണയവും.!! നയനക്ക് മുല്ലപ്പൂ വെച്ചുകൊടുത്ത് ആദർശ്;…
Patharamattu today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ പത്തരമാറ്റ് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ആദർശ് നയനയെയും കൂട്ടി പുറത്തു പോവാൻ ഒരുങ്ങി നിൽക്കാൻ പറയുന്നതാണ്. ഇത് കേട്ട്!-->…