സരസ്വതിയുടെ നാവിൽ നിന്ന് രോഹിത്തിനെ കുറിച്ചുള്ള സത്യങ്ങൾ അറിഞ്ഞു സുമിത്ര.!!…
Kudumbavilakku today latest episode: ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച കുടുംബവിളക്കിൻ്റെ രണ്ടാം ഭാഗം വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയുടെ വീട്ടിലേയ്ക്ക് സരസ്വതിയമ്മ വന്നത് കണ്ട്!-->…