സാന്ത്വനത്തിൽ നിന്നും ജയന്തിയെ ഇറക്കിവിട്ട് അപ്പു.!! ദേവൂട്ടിയെ അമരവാദിയിലേക്കു കൊണ്ട്…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം ഇപ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അഞ്ജലി ഗർഭിണിയാണെന്ന് അറിഞ്ഞ് ശങ്കരമ്മാമയും സാവിത്രിയും സാന്ത്വനത്തിലേക്ക് മധുരവുമായി വന്നതായിരുന്നു. എല്ലാവരും!-->…