അമരാവതിയിൽ തമ്പിയുടെ ദയനീയ അവസ്ഥ കണ്ട് ഞെട്ടി അപ്പു.!! അഞ്ച് വർഷത്തിന് ശേഷം തമ്പിയെ കാണാൻ…
ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് വളരെ രസകരമായ രംഗങ്ങളാണ്. അപ്പുവിനെയും ദേവൂട്ടിയെയും കാണാൻ അംബിക സാന്ത്വനം വീട്ടിൽ വന്നതായിരുന്നു. പിന്നീട് ദേവി പറഞ്ഞത് കേട്ട് അപ്പു അമരാവതിയിലേക്ക് പോകാൻ!-->…