രൂപയുടെ കിടിലൻ തന്ത്രത്തിൽ തലകുത്തി വീണ് ശാരിയും മകളും.!! രൂപയുടെ മുന്നിൽ സി എസ് അല്ല…
ടെലിവിഷൻ പ്രേമികൾ ഒന്നടങ്കം കാത്തിരുന്ന സന്തോഷകരമായ മുഹൂർത്തത്തിലൂടെയാണ് ഇപ്പോൾ മൗനരാഗം പരമ്പര മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം, സംസാരശേഷിയില്ലാത്ത കല്യാണിയുടെ ജീവിതകഥ തുറന്നു പറഞ്ഞനാൾ മുതൽ!-->…