ദേവൂട്ടിയെ ഇനി സ്നേഹിക്കരുതെന്ന് അപ്പു.!! ദേവിയുടെ ചങ്ക് കീറിമുറിച്ച് അപ്പു അത് പറയുന്നു;…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ വിഷമകരമായ രംഗങ്ങളിലൂടെയാണ് കടന്നു പോകുന്നത്. അഞ്ജു വന്ന് ദേവിയെ സമാധാനിപ്പിക്കുകയായിരുന്നു. അപ്പുവിനെ കൊണ്ടല്ലേ മോൾക്ക് അസുഖം വന്നതെന്നും, ഇനി അപ്പു അങ്ങനെയൊന്നും!-->…