സത്യം തുറന്നുപറഞ്ഞ് ഗോപിക അനിൽ..!! അഞ്ജലിക്ക് കയ്യടിച്ച് സൂപ്പർതാരത്തിന്റെ ആരാധകരും…
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് സാന്ത്വനം. സാന്ത്വനത്തിലെ അഞ്ജലിയായെത്തുന്ന ഡോക്ടർ ഗോപികയാണ് ഇന്ന് മലയാളം മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായിക. കുട്ടിക്കാലത്ത് തന്നെ അഭിനയത്തിൽ ചുവടുവെച്ച ഗോപിക മോഹൻലാൽ ചിത്രം ബാലേട്ടനിൽ!-->…