സുമിത്രയും രഞ്ജിതയും ഇനി നേർക്കുനേർ.!! പൂജക്ക് ആ വലിയ സർപ്രൈസ് നൽകി പങ്കജ്; രഞ്ജിതയെ…
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബവിളക്ക് വ്യത്യസ്തമായ രംഗങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സുമിത്രയും സ്വരമോളും സംസാരിക്കുന്നതായിരുന്നു. സ്കൂളിൽ ഫീസടക്കാത്തതിനാൽ സുഹൃത്തുക്കളെ ക്ലാസിൽ!-->…