കുടുംബവിളക്ക് താരം അമൃതയും സാന്ത്വനം വരുണിനും വിവാഹമോ ? ആശംസകളുമായി ആരാധകർ | Amrutha nair new serial

Amrutha nair new serial: മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അമൃതാ എസ് നായർ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് എന്ന സീരിയലിൽ നായിക കഥാപാത്രമായ സുമിത്രയുടെ ഇളയ മകളായി പ്രേക്ഷകർക്ക് മുൻപിലെത്തിയ അമൃത പിന്നീട് സീരിയലിൽ നിന്നും പിൻമാറിയിരുന്നു. പിൻമാറ്റത്തിന്റെ കാരണങ്ങളൊന്നും വ്യക്തമാക്കാത്ത താരം അതിനുശേഷം ഷോർട്ട് ഫിലിമുകളിലും വെബ് സീരീസുകളിലും അഭിനയിച്ചുകൊണ്ടിരുന്നു.

ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ അമൃത എസ് നായർ കുറച്ചുദിവസങ്ങൾക്ക് മുൻപ് ബ്രൈഡൽ ജ്വല്ലറികളും വിവാഹ വസ്ത്രങ്ങളും പർച്ചേസ് ചെയ്യുന്ന ഒരു വീഡിയോ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിരുന്നു. അമൃത വിവാഹിതയാകാൻ പോകുകയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് ഇപ്പോൾ താരം തന്നെ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്ത് കൊണ്ട് വിരാമമിട്ടിരിക്കുകയാണ്. സാന്ത്വനം സീരിയലിൽ