ഷൂട്ടിങ്ങിനിടയിൽ കെ എൽ ഫാമിലിയെ കാണാൻ ഓടിയെത്തി വിനയ് ഫോർട്ട്.!! വിനയേട്ടന് കിടിലൻ ചട്ടണി ഉണ്ടാക്കി നൽകി കവി | Actor Vinay Forrt at kl bro biju home
മലയാളികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന യു ട്യൂബ് ചാനൽ ഏതാണെന്നു ചോദിച്ചാൽ എല്ലാവരും സംശയമില്ലാതെ പറയുന്നത് കെ എൽ ഫാമിലിയുടെ പേരാണ്.10 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് ഈ ചാനലിന് നിലവിൽ ഉള്ളത്. യൂട്യൂബിന്റെ ആദ്യ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേതാണ്. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാത്തിലെ സാധാരണ കുടുംബം ആണ് ഇവരുടേത്. ബിജുവും ഭാര്യയും കുഞ്ഞും ബിജുവിന്റെ അമ്മയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. സാധാരണക്കാരുടെ ജീവിതം ഒറിജിനാലിറ്റിയോടെ കാണിച്ചു തരുകയും മികച്ച കണ്ടന്റുകൾ പങ്ക് വെക്കുകയും […]