കുഞ്ഞിന് വേണ്ടി അഭിനയിക്കാൻ അനിരുദ്ധനും അനന്യയും തയാറാക്കുമ്പോൾ.!! അമ്പലത്തിൽ നിന്നും സുമിത്രയെ കണ്ട് അനന്യ ഞെട്ടുന്നു | Kudumbavilakku today latest episode
Kudumbavilakku today latest episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബ പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. സുമിത്രയുടെ വീട്ടിൽ വന്ന ശീതൾ മടങ്ങി പോവുകയാണ്. നാളെ ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് എന്നും, രാവിലെ തന്നെ അവിടെ എത്തണമെന്നും ശീതളിനോട് പറയുകയാണ്. ശീതൾ പോയശേഷം സരസ്വതിഅമ്മ ഞാനും കൂടി അമ്പലത്തിൽ വരുന്നുണ്ട് എന്നു പറയുകയാണ്. അപ്പോഴാണ് ദീപുവിനെ അരവിന്ദ് വിളിക്കുന്നത്. താങ്കളെ ഒന്ന് കാണണമെന്നും, താങ്കൾ വീട്ടിൽ വരണം എന്നു പറയുകയാണ്. അങ്ങനെ ദീപു വീട്ടിലേക്ക് […]