ഇത്തവണ ആഘോഷങ്ങൾ ഗോവയിൽ ആണ്.!! സ്നേഹത്തിന്റെയും സഹനത്തിന്റെയും നീണ്ട 14 വർഷങ്ങൾ; മഷൂറക്കൊപ്പം സുഹാന – ബഷീർ വിവാഹ വാർഷികം വൈറൽ.!! | Suhana Basheer Bashi Wedding Anniversary Celebration video
മലയാളികൾക്ക് എന്നും സുപരിചിതമായ മുഖമാണ് ബഷീർ ബാഷിയുടെയും കുടുംബത്തിന്റെയും. സോഷ്യൽ മീഡിയയിലെ താരങ്ങളായ ഇവരുടെ ജീവിതം എപ്പോഴും ചർച്ച ചെയ്യപ്പെടാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും ബഷീറും മഷൂറയും സുഹാനയും ആളുകളിലേക്ക് എത്തിക്കാറുണ്ട്. ഈ അടുത്തിടെയാണ് ബഷീർ ബാഷിയുടെ രണ്ടാം ഭാര്യയായ മഷുറ കുഞ്ഞിന് ജന്മം നൽകിയത്. ഈ വിശേഷവും അവർ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. ഇപ്പോൾ ബഷീറിൻറെ കുടുംബത്തെ തേടി മറ്റൊരു സന്തോഷ നിമിഷം കൂടി എത്തിയിരിക്കുകയാണ് ആദ്യ ഭാര്യ സുഹാനയെ ബഷീർ […]