അപ്പൂപ്പൻ വേഷത്തിൽ വൈറലായി സാന്ത്വനം ശിവേട്ടൻ.!! അഞ്ജലി അമ്മൂമ്മ എവിടെയാണെന്ന് സാന്ത്വനം ആരാധകർ | Santhwanam shivanjali aged photo
Santhwanam shivanjali aged photo : കുടുംബപ്രക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പ്രണയജോഡിയാണ് ശിവാഞ്‌ജലിമാർ. സാന്ത്വനം എന്ന പരമ്പരയിലൂടെ പ്രേക്ഷകമനം കവർന്ന ശിവാഞ്‌ജലിമാർ ഇന്ന് എവിടെ ചെന്നാലും ആരാധകരുടെ ബഹളമാണ്. ആരാധകർ പൊന്നുപോലെ മൂടുകയാണ് ഇവരെ. തുടക്കത്തിൽ കലിപ്പന്റെ കാന്താരി എന്ന ലെവലിൽ തുടങ്ങിയ പ്രണയമാണ് പിന്നീട് ആരാധകരുടെ ഹൃദയം കീഴടക്കി മധുരകരമായ ഒന്നായി പരിണമിച്ചത്. റേറ്റിങ്ങിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. തുടക്കം മുതൽ തന്നെ ശിവൻ എന്ന കഥാപാത്രമായി നടൻ സജിൻ ഏവരുടെയും മനം […]