ദേവനെ കണ്ട് അനുഗ്രഹം വാങ്ങി നവ്യ വേദിയിലേക്ക്.!! ബാലാമണിയെ കാണാൻ വേദിയിൽ ഓടിക്കയറി കുഞ്ഞു ആരാധിക; വേദിയെ അമ്പരപ്പിച്ച് നവ്യയുടെ നൃത്ത പ്രകടനം | Navya Nair Dance viral Video
Navya Nair Dance viral Video: അഭിനേത്രി എന്നതിലുപരി നർത്തകി എന്ന നിലയിലും തന്റേതായ സ്ഥാനം വളരെ ചുരുങ്ങിയ സമയം കൊണ്ട് ആളുകൾക്കിടയിൽ ഉറപ്പിച്ച താരമാണ് നവ്യാനായർ. ദിലീപ്, നെടുമുടി വേണു എന്നിവർ കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ അടയാളപ്പെടുത്തലുകൾ നടത്തി. ഇന്നും അഭിനയരംഗത്തും നൃത്തലോകത്തും ഒരുപോലെ സജീവ സാന്നിധ്യമാണ് നവ്യ. മഴവിൽ മനോരമയിലെ കിടിലം ഉൾപ്പെടെയുള്ള നിരവധി ഷോകളിൽ […]