സരയു മനോഹറിന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഒരുങ്ങുന്നു.!! മനുവിന്റെ മുന്നിൽ വാ പൊത്തി രാഹുൽ; ഇടിവെട്ട് ട്വിസ്റ്റ് | Mounaragam today episode
ഏഷ്യാനെറ്റ് സീരിയൽ പരമ്പരകളിൽ വളരെ രസകരമായി മുന്നോട്ടു പോവുകയാണ് മൗനരാഗം. മനോഹർ സുഹൃത്ത് സനലിനെ കൂട്ടിവരുന്നത്. രാഹുലിനോട് രണ്ടു പേരും പലതും പറയുകയാണ്. ഇവന് ഓരോ ഇരയും ഇട്ടു കൊടുക്കുന്നത് ഞാനാണെന്നും, ഇരയെ കിട്ടിക്കഴിഞ്ഞാൽ പിന്നീടുള്ള കാര്യങ്ങൾ ഇവൻ മനോഹരമായി ചെയ്തു കൊള്ളുമെന്ന് പറയുകയാണ് സനൽ. ഇതൊക്കെ കേട്ട് രാഹുലിന് കലികയറുകയാണ്. സനലും മനോഹറും പുറത്തു പോയപ്പോൾ, രാഹുൽ ഭ്രാന്ത് പിടിച്ച പോലെ നടക്കുകയാണ്. ശാരിരും, സരയുവും കൂടി ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയതായിരുന്നു. ഡോക്ടറിനെ കണ്ടപ്പോൾ സരയു […]