വേർപിരിയാനാകാതെ നന്ദുവും അനിയും.!! അനാമികക്ക് മുന്നിൽ കൂപ്പ് കയ്യുമായി കനക; ദേവയാനിയുടെ മുന്നിൽ വെച്ച് ആദർശിന് നല്ലമുട്ടൻ പണികൊടുത്തു നയന | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ കഴിഞ്ഞ ആഴ്ച പ്രേക്ഷകർ കാത്തിരുന്ന രംഗമാണ് നടന്നത്. എപ്പിസോഡിൻ്റെ അവസാനത്തിൽ, അനിയും നന്ദുവും സംസാരിക്കുന്നതായിരുന്നു. നീ ഒരു വാക്ക് പറഞ്ഞാൽ മതി എൻ്റെ ഭാര്യയാകാൻ തയ്യാറാണെന്ന്, എങ്കിൽ ഞാൻ എന്ത് റിസ്ക്കെടുത്തും നിന്നെ ഭാര്യയാക്കുമെന്ന് പറയുകയാണ്. പക്ഷേ, എൻ്റെ രണ്ട് ചേച്ചിമാർ അവിടെയാണെന്നും, അതിനാൽ ഇതൊന്നും നടക്കില്ലെന്നും പറയുകയാണ്. നീ ഇങ്ങനെ പറയുന്നത് കേൾക്കാനല്ല ഞാൻ വന്നതെന്ന് പറയുകയാണ്. ഇനി അനി എന്നെ വിളിക്കരുതെന്നും, ഞാൻ വിളിച്ചു കൊള്ളാമെന്ന് […]

അപ്പുവേട്ടനും പൂജക്കും കല്യാണം.!! കലിതുള്ളി എത്തി രഞ്ജിത ചെയ്തത് കണ്ടോ ? ക്ലൈമാക്സിൽ കഥ മാറിമറിയുന്നു | Kudumbavilakku today episode

Kudumbavilakku today episode: ഏഷ്യാനെറ്റ് പരമ്പരയായ കുടുംബവിളക്ക് അവസാന എപ്പിസോഡിലേക്ക് എത്തിയിരിക്കുകയാണ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയുടെ വിവാഹത്തിനായി എല്ലാവരും അമ്പലത്തിൽ എത്തിയതായിരുന്നു. അപ്പോഴാണ് സുമിത്ര ഇന്നിവിടെ നടക്കാൻ പോകുന്നത് പൂജയുടെയും അപ്പുവിൻ്റെയും കല്യാണമാണെന്ന് പറയുകയാണ്. അപ്പോഴാണ് മക്കളായ അനിരുദ്ധും പ്രതീഷും സുമിത്രയ്ക്ക് വേണ്ടി കണ്ടെത്തിയ വിശ്വനാഥനും അവിടെ എത്തുന്നത്. അമ്പലത്തിൽ എത്തിയപ്പോൾ സുമിത്ര കഴിഞ്ഞ ദിവസം വിശ്വനാഥനെ കാണാൻ പോയ കാര്യവും, എനിക്ക് സാറിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്നും, അന്നേ ദിവസം തന്നെ അവിടെ പൂജയുടെയും […]

ബീച്ചിലെ ആ കാഴ്ച കണ്ട് നടുങ്ങി നയന.!! നവ്യയെ പിന്തിരിപ്പിക്കാൻ അഭി ശ്രമിക്കുമ്പോൾ; വിട്ടുകൊടുക്കാതെ നവ്യ; ദേവയാനിയെ ഞെട്ടിച്ച നയനയുടെ കിടിലൻ മറുപടി | Patharamattu today episode

Patharamattu today episode: ഏഷ്യാനെറ്റ് പരമ്പരയായ പത്തരമാറ്റിൽ ഇപ്പോൾ അനിയുടെ കല്യാണവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അനി പുറത്ത് പോകുമ്പോൾ നയന അനിയെ പിന്തുടർന്ന് വരികയാണ്. നയനയുടെ വീട്ടിലാണെങ്കിൽ നന്ദുവും സുഹൃത്തിനെ കാണാനെന്ന് ഗോവിന്ദനോട് പറഞ്ഞ് പുറത്ത് പോവുകയാണ്. അനി ബീച്ചിനടുത്തെത്തിയപ്പോൾ നയന ഒളിഞ്ഞ് നിന്ന് ഇതൊക്കെ നോക്കുന്നുണ്ട്. അപ്പോഴാണ് അനാമികയും സുഹൃത്തുക്കളും അതുവഴി വരുന്നത്. അനിയെ കണ്ടതും അനാമിക സുഹൃത്തുക്കളുടെ കൂടെ അനിയുടെ അടുത്തേക്ക് വരികയാണ്. അത് കണ്ടപ്പോൾ നയന കരുതി […]

വയനാട്ടിലെ ചെളിയിൽ പുതഞ്ഞ് രക്ഷാപ്രവർത്തനം..!! ലഫ്റ്റനന്റ് കേണൽ മോഹൻലാൽ വയനാടിന്റെ ദുരന്ത മേഖലയിലേക്ക്; വർഷങ്ങൾക്ക് ശേഷം മോഹൻലാൽ ആർമി യൂണിഫോമിൽ | Lieutenant Colonel Mohanlal At Wayanad, Chooralmala landslide Meppadi video

Lieutenant Colonel Mohanlal At Wayanad, Chooralmala landslide Meppadi video: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി മലയാളത്തിൽ നിന്നും നിരവധി താരങ്ങൾ എത്തിയിരുന്നു. മലയാളത്തിന്റെ പ്രമുഖ നടൻ ലെഫ്റ്റനന്റ് കേണൽ മോഹൻലാൽ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ വയനാടിന് സംഭവിച്ച ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തിയിരുന്നു. കൂടാതെ മോഹൻലാലിന്റെ ഭാഗത്തുനിന്ന് രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയ ഓരോ പൗരനെയും അഭിനന്ദിച്ചുകൊണ്ട് വളരെ വൈകാരികമായ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. നമ്മൾ മലയാളികൾ ഇതിലും വലിയ വെല്ലുവിളികൾ നേരിട്ട് കൂടുതൽ ശക്തമായവരാണ് എന്ന് […]

ചേച്ചിയും അനിയൻകുട്ടനും തകർത്തു.!! ഉപ്പും മുളകും താരം പാറുക്കുട്ടിയുടെ പുതിയ വീഡിയോ കണ്ടോ ? കൊച്ചു ഇത്രക്കും വളർന്നോ എന്ന് ആരാധകർ | Uppum Mulakum Parukutti viral lillikutti reel video

Uppum Mulakum Parukutti viral lillikutti reel video: പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പുംമുളകും. മറ്റു സീരിയലുകളിൽ നിന്ന് വ്യത്യസ്തമായി കുടുംബ ബന്ധങ്ങളിലെ കഥ പ്രേക്ഷകരെ മടുപ്പിക്കാതെ ഓരോ ദിവസവും ഒരു കുടുംബത്തിൽ നടക്കുന്ന കാര്യങ്ങളാണ് ഈ പരമ്പരയിൽ വരച്ചുകാട്ടുന്നത്. ഈ കാരണമാണ് പ്രേക്ഷകരെ പരമ്പര ഇത്രയധികം അടുപ്പത്തിലാക്കിയതും. ഓരോ സീസൺ അവസാനിക്കുമ്പോഴും അടുത്ത സീസൺ എപ്പോൾ തുടങ്ങുമെന്ന ചോദ്യവുമായാണ് ആരാധകർ എത്തുന്നത്. അതിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മെച്ചപ്പെട്ടാണ് അഭിനയ […]

അരിയാന ബേബിയുടെ പിറന്നാൾ.!! അവൾക്ക് 3 വയസ്സ് ആയിരിക്കുന്നു; മകൾക്ക് പിറന്നാൾ ആശംസകളുമായി സയേഷ | Actor Arya And Sayyeshaa daughter Ariana Birthday Celebration

Actor Arya And Sayyeshaa daughter Ariana Birthday Celebration: മലയാളിയാണെങ്കിലും തമിഴ് താരമായി തിളങ്ങി നിന്ന താരമാണ് ആര്യ. തമിഴകത്ത് മുൻനിര നായകനായ ആര്യ ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. തെന്നിന്ത്യൻ താരമായ സയേഷയെയാണ് താരം വിവാഹം ചെയ്തത്. പ്രണയിച്ചു വിവാഹിതരായ ഇവരുടെ വിവാഹ സമയത്ത് പ്രായ വ്യത്യാസത്തെ ചൊല്ലി വലിയ ചർച്ചയായിരുന്നു. വിവാഹ ശേഷം ഇവരുടേത് പ്രണയ വിവാഹമല്ലെന്ന് പറഞ്ഞ് സയേഷയുടെ അമ്മ രംഗത്തെത്തിയിരുന്നു, വിവാഹത്തിന് മുൻപ് ആര്യ എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി […]

കഥ ഗംഭീര ട്വിസ്റ്റിലേക്ക്.!! ഇത് പ്രേക്ഷകരെ ഞെട്ടിച്ച ക്ലൈമാക്സ്..ആ ഒരൊറ്റ ഫോൺ കാൾ കൊണ്ട് താൻ കല്യാണം കഴിക്കാൻ പോകുന്ന ആളെ പറ്റി തിരിച്ചറിഞ്ഞ് സുമിത്ര | Kudumbavilakku today episode aug 2

Kudumbavilakku today episode aug 2: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബവിളക്ക് ഇനി എണ്ണപ്പെടുന്ന ദിവസങ്ങൾ കൊണ്ട് അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം എപ്പിസോഡ് അവസാനിക്കുമ്പോൾ, സുമിത്രയോട് എല്ലാവരും വിവാഹത്തിനു മുൻപ് വിശ്വനാഥ സാറിന് അമ്മയെ ഒന്ന് കാണണമെന്ന് പറഞ്ഞ കാര്യം പറയുകയാണ്. എന്നാൽ സുമിത്ര അതിന് സമ്മതിക്കുന്നില്ല. പ്രതീഷ് വീണ്ടും വന്ന് കുറച്ച് സംസാരിക്കുകയാണ്. അങ്ങനെ വിവാഹ ദിവസം എല്ലാവരും ഒരുങ്ങി പുറപ്പെടാൻ നോക്കുമ്പോഴാണ് സരസ്വതി അമ്മ സുമിത്രയെ നോക്കി പൊട്ടിക്കരയുന്നത്. സുമിത്ര കല്യാണം […]

ആ രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു.!! നവ്യ കടുത്ത തീരുമാനത്തിലേക്ക്; അനിയാണ് നന്ദുവിൻ്റെ പ്രശ്നങ്ങൾക്ക് കാരണമെന്ന് മനസിലാക്കി നയന | Patharamattu today episode aug 2

Patharamattu today episode aug 2: ഏഷ്യാനെറ്റിൽ റേറ്റിങ്ങിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് പത്തരമാറ്റ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ, നിർമ്മലിനെ തിരഞ്ഞ് പോലീസ് പോയ കാര്യം ആദർശ് നയനയോടും നവ്യയോടും പറയുന്നതായിരുന്നു. ഈ കാര്യത്തിൽ അഭിയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അവനും ജയിലിലായിരിക്കുമെന്ന് പറയുകയാണ് ആദർശ്. അഭി ജയിലിലാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ലെന്നും, പക്ഷേ എൻ്റെ നിരപരാധിത്വം എല്ലാവരുടെയും മുൻപിൽ അറിയിക്കണമെന്ന് പറയുകയാണ് നവ്യ. അപ്പോഴാണ് അഭി നിർമ്മലിനെ വിളിക്കുന്നത്. പോലീസ് വരുന്നുണ്ടെന്നും, വേഗം നീ സുഹുത്തിൻ്റെ വീട്ടിൽ നിന്നും […]

ഇതാണ് ‘അമ്മ മനസ്സ്.!! സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസെർ ശീതളിന്റെ കുഞ്ഞിന്റെ പേരിടൽ.!! ഗംഭീര ആഘോഷത്തിന് ഒപ്പവും വയനാടിനെ മറക്കാതെ താരങ്ങൾ | Sheethal’s baby Vithan naming ceremony and help for Wayanad people

Sheethal’s baby Vithan naming ceremony and help for Wayanad people: യുട്യൂബ് വീഡിയോകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരങ്ങളാണ് ശീതൾ എൽസയും വിനുവും. ടിക്ടോക്കിലൂടെയായിരുന്നു ശീതൾ എൽസയുടെ തുടക്കം. ടിക് ടോക്ക് തുടങ്ങിയതു മുതൽ മികച്ച അഭിനയമികവ് കാണിച്ച ശീതളിന് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യയിൽ ടിക് ടോക് നിർത്തിയതോടെയാണ് താരം ഇൻസ്റ്റാഗ്രാമിൽ സജീവമായത്. ടിക് ടോക്ക് പോലെ തന്നെ ഇൻസ്റ്റാഗ്രാം റീലുകൾക്കും ആരാധകർ ഒട്ടും കുറവായിരുന്നില്ല. 2021- ജനുവരി 30 നായിരുന്നു […]

ഇവരൊക്കെയല്ലേ യഥാർത്ഥ ഹീറോകൾ.!! വയനാടിനായി കൈകോർത്ത് സൂപ്പർ താരങ്ങൾ.!! സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ സംഭാവന ചെയ്തു.!! | Suriya Jyothika And Karthi Together gave 50 lakhs For Wayanad Land Slide

Suriya Jyothika And Karthi Together gave 50 lakhs For Wayanad Land Slide: രാജ്യത്തെ നടുക്കിയ ദുരന്തത്തിൽ കൈത്താങ്ങായി നിരവധി താരങ്ങളാണ് എത്തുന്നത്. ഒന്ന് കണ്ണടച്ച് നേരം വെളുത്തപ്പോഴേക്കും ഒരു നാടുമുഴുവൻ മണ്ണിൽ അലിഞ്ഞില്ലാതായ ദുരന്തത്തിൽ വയനാടിനെ സഹായിക്കുകയാണ് എല്ലാവരും. ഇപ്പോൾ തമിഴ് നാടിന്റെ സൂപ്പർതാരങ്ങളായ സൂര്യയും കാർത്തിയും ജ്യോതികയും രക്ഷാപ്രവർത്തകരോടൊപ്പം വയനാടിന് സഹായവുമായി എത്തിയിരിക്കുകയാണ്.താരങ്ങൾ ചേർന്ന് 50 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇപ്പോൾ നൽകിയിരിക്കുന്നത്. നടൻ സൂര്യ തന്റെ സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് […]