രൂപയുടെയും സേനന്റെയും കള്ളക്കളി കയ്യോടെ പൊക്കി കിരൺ.!! ആരുമറിയാതെ പ്രണയം അടിപൊളിയാക്കി സി എസ്സും രൂപയും | Mounaragam today latest episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വ്യത്യസ്ത എപ്പിസോഡുകളുമായാണ് മുന്നോട്ടു പോകുന്നത്. കഴിഞ്ഞ ആഴ്ച എപ്പിസോഡ് അവസാനിക്കുമ്പോൾ രൂപയും ചന്ദ്രസേനനും സത്യങ്ങൾ തിരിച്ചറിഞ്ഞ രംഗങ്ങളാണ്. ചന്ദ്രസേനനും രൂപയും ചന്ദ്രസേനൻ്റെ വീട്ടിൽ വന്ന് പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഒരു അൺനോൺ നമ്പറിൽ നിന്നും മെസേജ് വന്നതും, ആ മെസേജ് വന്നത് എൻ്റെ ഭാര്യയിൽ നിന്നാവണമേ എന്ന് പ്രാർത്ഥിച്ചതും, തുടങ്ങി പല കാര്യങ്ങളും ചന്ദ്രസേനൻ പറയുകയായിരുന്നു. അതുപോലെ രൂപയും പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ആരോ ബെല്ലടിക്കുന്നത്. ദയാനന്ദൻ ഡോർ തുറന്നപ്പോൾ […]