വീരശൂരപരാക്രമിയായ ആദർശ് നയനക്ക് ആ ആഗ്രഹം സാധിച്ച് കൊടുക്കുന്നു.!! നവ്യയെ ചോദ്യം ചെയ്ത് അഭി നവ്യയുടെ കള്ളത്തരം പൊളിയുമോ | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കാണുന്ന പരമ്പരയായ പത്തരമാറ്റ് രസകരമായാണ് ഇപ്പോൾ മുന്നോട്ടുപോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ നയനയും ആദർശും വീട്ടിലെത്തി നടന്ന കാര്യങ്ങളൊക്കെ പറയുകയായിരുന്നു. ഇതൊക്കെ കേട്ട് ജലജ ആകെ ഞെട്ടുകയാണ്. ഗുണ്ടകളെ പോലീസ് പിടിച്ചതിനാൽ തൻ്റെ മകൻ്റെ പേര് പറയുമോ എന്ന ഭയമാണ് ജലജയുടെ ഉള്ളിൽ. അപ്പോൾ ദേവയാനി ആദർശ് ഗുണ്ടകളുമായി അടിയുണ്ടാക്കി എന്നറിഞ്ഞപ്പോൾ, ആദർശിന് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും അറിയില്ലെന്നും, വെറുതെ അവനെയും കൂടി അതിലേക്ക് വലിച്ചിട്ടു എന്ന് പറഞ്ഞപ്പോൾ, […]