ഇതെന്താ കാർബൺ കോപ്പിയോ ? അമ്മയും മകളും ഒരുപോലെ; ഈ താരവും താരപുത്രിയും ആരാണെന്ന് മനസ്സിലായോ ? sowbhagya venkitesh childhood photo goes viral
സോഷ്യൽ മീഡിയയിലൂടെ ഒരുപാട് പേരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സിനിമകളിലെ കോമഡി വീഡിയോകളുടെ സ്പൂഫുകൾ അഭിനയിച്ചാണ് താരത്തിന്റെ സോഷ്യൽ മീഡിയയിലേക്കുള്ള വരവ്. പിന്നീട് യൂട്യൂബ് ചാനൽ തുടങ്ങുകയും തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുമുണ്ട് താരം. നടിയും നർത്തകയുമൊക്കെയായ താരാ കല്യാണിന്റെ ഒരേ ഒരു മകൾ കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെ മകൾ എന്ന പേരിലാണ് സൗഭാഗ്യ തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്. പിന്നീട് സോഷ്യൽ മീഡിയയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് […]