എണ്ണ പുരട്ടിയിട്ടും ഇഡ്ഡലി തട്ടിൽ ഒട്ടി പിടിക്കുന്നുണ്ടോ.!? എങ്കിൽ ഈ ടിപ്പ് ചെയ്തു നോക്കൂ; ആ പരാതി മാറി കിട്ടും! | Kitchen tip for solving Idli Sticking problem
നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമായിരിക്കും ഇഡ്ഡലി. ചൂടുള്ള ഇഡ്ഡലി പാത്രത്തിൽ നിന്നും അടർത്തിയെടുക്കുമ്പോൾ തട്ടിൽ പറ്റിപ്പിടിച്ചിരിക്കുന്നത് മിക്കപ്പോഴും സംഭവിക്കുന്ന ഒരു കാര്യമായിരിക്കും. പലരും മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള പ്രശ്നം കാരണമാണ് ഇത്തരത്തിൽ ഒട്ടിപ്പിടിക്കുന്നത് എന്ന് കരുതാറുണ്ട്. എന്നാൽ എത്ര ചൂടുള്ള ഇഡ്ഡലിയും വളരെ എളുപ്പത്തിൽ തട്ടിൽ നിന്നും പൊട്ടാതെ അടർത്തിയെടുക്കാനായി ചെയ്യാവുന്ന ഒരു ട്രിക്ക് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഇഡ്ഡലി അടർത്തി എടുക്കുന്നതിന് മുൻപായി തട്ടിൽ അല്പം ബട്ടർ പുരട്ടി […]