വർഷങ്ങൾക്ക് ശേഷം ദേവിയും ബാലനും മകളുമായി സാന്ത്വനം വീട്ടിലേക്ക്.!! പൊട്ടിക്കരഞ്ഞുകൊണ്ട് കണ്ണൻ സത്യങ്ങളെല്ലാം തുറന്നു പറയുന്നു | Santhwanam today episode
ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡിലേക്ക് കടക്കുമ്പോൾ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലനും ദേവിയും കത്തെഴുതി വച്ച് പോയതറിഞ്ഞ് ശിവനും അഞ്ജുവും തിരക്കുന്നതായിരുന്നു. ഫോൺ പോലുമെടുക്കാതെയായിരുന്നു പോയത്. പൂജാമുറിയിൽ പോയി അഞ്ജു പൊട്ടിക്കരഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് അപ്പു വരുന്നത്. അപ്പുവിന് അവർ എഴുതി വച്ച് പോയ കത്ത് കാണിച്ചു കൊടുക്കുകയായിരുന്നു. ഹരിയും വിവരമറിഞ്ഞപ്പോൾ ആകെ ഞെട്ടിപ്പോയി. കണ്ണൻ വന്നപ്പോൾ കത്ത് കാണിക്കുകയും, അപ്പു കണ്ണനെ വഴക്കു പറയുകയുമായിരുന്നു. നീ […]