വൈറൽ റീൽസുമായി പ്രേക്ഷകരെ രസിപ്പിച്ച് പാറുക്കുട്ടിയും ചേച്ചി ലച്ചുവും. പാറുക്കുട്ടി ഇത്രയൊക്കെ വളർന്നോ എന്ന് പ്രേക്ഷകർ | Juhi and amya cute video
Juhi and amya cute video: മലയാളി പ്രേക്ഷകരെ കുടു കുടാ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തുകൊണ്ട് ലക്ഷക്കണക്കിന് കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നായി മാറിയ പ്രോഗ്രാമാണല്ലോ “ഉപ്പും മുളകും”. ആർ ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഫ്ലവേഴ്സ് ടിവിയിൽ 2015 മുതൽ സംപ്രേഷണം ചെയ്തു വരികയും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ട ഷോകളിൽ ഒന്നായി മാറുകയും ചെയ്യുകയായിരുന്നു ഇത്. ഒരു കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന കാര്യങ്ങളെ വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കാൻ ഇവർക്ക് സാധിച്ചിരുന്നു. […]