അന്ന് ഞാൻ ചെന്നൈയിൽ അലഞ്ഞുതിരിഞ്ഞു.!! തുറന്നുപറച്ചിലുമായി മൗനരാഗത്തിലെ നായകൻ | mounaragam naleef gea real life
mounaragam naleef gea real life: കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരനാണ് മൗനരാഗം സീരിയലിൽ കിരണായി എത്തുന്ന നലീഫ് ജിയ. ഇപ്പോഴിതാ മൗനരാഗത്തിലേക്ക് എത്തിയ കഥ, ഒപ്പം തന്നെ തേടി അവാർഡ് വന്നെത്തിയ കഥ തുറന്നുപറയുകയാണ് നലീഫ്. ഒട്ടേറെ അവഗണന നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് നലീഫ് പറയുന്നു. ‘എന്റെ കരിയറിലെ തന്നെ ആദ്യത്തെ സീരിയലാണ് മൗനരാഗം. അതിന് മുമ്പ് ഒട്ടേറെ ഓഡിഷനുകളില്‍ പങ്കെടുത്തിട്ടുണ്ട്. അമ്പതിലധികം ഓഡിഷനുകളില്‍ പങ്കെടുത്ത് റിജക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയില്‍ കുറേനാള്‍ ചാന്‍സ് അന്വേഷിച്ച് അലഞ്ഞുതിരിഞ്ഞുനടന്നു. അന്നൊന്നും […]