ശ്രീനിലയത്തിൽ എത്തിയ സുമിത്ര ആ സത്യം തിരിച്ചറിയുന്നു.!! ഒടുവിൽ പങ്കജിന്റെ അടുക്കൽ സമ്മതം മൂളി പൂജ..!! | Kudumbavilakku today episode
Kudumbavilakku today episode: ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ കുടുംബ വിളക്ക് രണ്ടാം സീസൺ ക്ലൈമാക്സ് എപ്പിസോഡിലേക്ക് എത്തുമ്പോൾ വളരെ മനോഹരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡിൻ്റെ അവസാനത്തിൽ പ്രതീഷിനെ ജയിലിൽ വച്ച് കാണാതെ മടങ്ങേണ്ടി വന്ന വിഷമത്തിൽ നിൽക്കുമ്പോൾ രഞ്ജിത വന്ന് പലതും പറയുന്നതായിരുന്നു. എന്നാൽ സുമിത്ര എൻ്റെ മകൻ എൻ്റെ കണ്ണു നിറഞ്ഞു കണ്ടാൽ എൻ്റെ അടുത്ത് ഓടിയെത്തുമെന്ന് പറയുകയാണ് സുമിത്ര. അപ്പോഴാണ് ദീപു ആകെ ക്ഷീണിതനായി ചുമച്ചിരിക്കുകയാണ്. ചിത്ര മരുന്നൊക്കെ നൽകുന്നുണ്ട്. ആ സമയമാണ് […]