ഞാൻ തന്നെ കെട്ടിത്തരാം.!! തനിക്ക് സമ്മാനവും ആയി വന്ന ആരാധകന് ലക്ഷങ്ങൾ വിലയുള്ള വാച്ച് സമ്മാനിച്ച് യൂസഫ് അലി | MA Yousaf ali’s surprise to fan boy
MA Yousaf ali’s surprise to fan boy: കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനും വ്യവസായിയുമായ എം എ യൂസഫ് അലി മലയാളികൾക്കെല്ലാം ഏറെ പ്രിയപ്പെട്ടവനാണ് ലോകമെമ്പാടും പടർന്നു പന്തലിച്ചു കൊണ്ടിരിക്കുന്ന ലുലു ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും ഒക്കെയായ യൂസഫ് അലി നിലപാടുകൾ കൊണ്ടും ചാരിറ്റി പ്രവർത്തനങ്ങൾ കൊണ്ടും ആണ് എല്ലാവരുടെയും മനസ്സ് കവർന്നത്. ദിനം പ്രതി ആയിരക്കണക്കിന് ആളുകൾക്ക് തൊഴിലാവസരങ്ങൾ നൽകുന്ന യുസുഫ് അലി തന്റെ തൊഴിലാളികൾക്ക് നൽകുന്ന പരിഗണനയും സ്നേഹവും എല്ലാം പ്രത്യേകം […]