35 വർഷത്തെ ദാമ്പത്യ ജീവിതം എന്തെ അത്ര നിസ്സാരമാണോ.!? ഇതിൽ വൈറലാകാൻ മാത്രം എന്താണുള്ളത്.!! സുഹാസിനി ഹസൻ പങ്കുവെച്ച വിവാഹചിത്രം വൈറൽ.!! | Suhasini Maniratnam 35 wedding anniversary photo
Suhasini Maniratnam 35 wedding anniversary photo: ഒരുകാലത്ത് നായിക കഥാപാത്രങ്ങളിലൂടെ മലയാളി യുവാക്കളുടെ ഇടനെഞ്ചിൽ കൂടുകൂട്ടിയ താരമാണ് സുഹാസിനി. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളത്തിലെ മുൻനിര നായകന്മാർക്കൊപ്പം എല്ലാം വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ സുഹാസിനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. മലയാളത്തിനുപുറമേ തമിഴിലും തന്റേതായ സ്ഥാനം ഉറപ്പിച്ച താരം അച്ഛൻറെ പാത പിന്തുടർന്നാണ് അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും പിന്നീട് അങ്ങോട്ട് അറിഞ്ഞതും അറിയപ്പെട്ടതും ഒക്കെ തന്റേതായ കഴിവിലൂടെ തന്നെയായിരുന്നു. ലഭിക്കുന്ന ഓരോ കഥാപാത്രവും ചെറുതെന്നോ വലുതെന്നോ വേർതിരിവില്ലാതെയാണ് താരം […]