ഇനി എന്നും ആഘോഷങ്ങളുടെ രാവ്.!! മൂന്നാറിൽ പ്രിയതമനൊപ്പം അടിച്ചുപൊളിച്ച് സ്വാസിക.!! ആശംസകളുമായി ആരാധകർ | Swaswika Moonar days goes viral
നടിയും, അവതാരികയും, നല്ലൊരു നർത്തകിയുമാണ് സ്വാസിക വിജയ്. വൈഗ എന്ന തമിഴ് സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച താരം, ഫിഡിൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. 2014 നു ശേഷം കൂടുതൽ സീരിയലുകളിൽ തിളങ്ങി നിന്നു. അങ്ങനെ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു. വാസന്തി എന്ന സിനിമയിൽ ടൈറ്റിൽ റോളിൽ അഭിനയിച്ച താരത്തിന് മികച്ച സ്വഭാവനടിക്കുള്ള ദേശീയ പുരസ്കാരം ലഭിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ജനുവരി 24 നായിരുന്നു സ്വാസികയും, […]