നയനയെ അടിക്കാൻ ഓങ്ങിയ ദേവായനിയുടെ കൈ കൈതടുത്ത് ആദർശ്.!! കാർമേഘങ്ങൾ വഴിമാറുന്നു..!! ഇനി നയന എന്നും ആദർശിന് പ്രിയപ്പെട്ടവൾ | Patharamattu today episode
Patharamattu today episode: ഏഷ്യാനെറ്റ് പ്രേക്ഷകരുടെ കുടുംബപരമ്പരയായ പത്തരമാറ്റ് കഴിഞ്ഞ ആഴ്ച നടന്നതിൽ നിന്ന് വ്യത്യസ്തമായ എപ്പിസോഡുകളാണ് ഈ വരുന്ന ആഴ്ചയിൽ കാണാൻ കഴിയുന്നത്. എപ്പിസോഡിൻ്റെരംഭത്തിൽ നയന ജോലിക്കാരി ചേച്ചിക്ക് വേണ്ടി ആദർശിനോട് കുറച്ച് പൈസയ്ക്ക് ചോദിക്കുകയാണ്. നിനക്ക് ആവശ്യത്തിനുള്ള പണം അവിടെ ഉണ്ടല്ലോയെന്നും, അതിൽ നിന്ന് എടുത്തു കൊള്ളാൻ ആദർശ് പറഞ്ഞു. അപ്പോഴാണ് ദേവയാനിയോട് ജലജ ജോലിക്കാരി ഏടത്തിയോട് പണം ചോദിച്ചിരുന്നില്ലേയെന്നും, ഏടത്തിയെ ധിക്കരിച്ച് നയന പണം കൊടുക്കാൻ വേണ്ടി എടുക്കാൻ പോയിട്ടുണ്ടെന്ന് പറയുകയാണ്. ഇത് […]