ഇനി ഇത് മനോഹരമായ നടക്കാത്ത സ്വപ്നമല്ല.!!സ്വപ്നം സാക്ഷാത്കാരം ആയതിന്റെ സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം മനോജ് കെ ജയൻ | Manoj k Jayan new car
Manoj k Jayan new car: മലയാളി പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന സിനിമ താരമാണ് മനോജ് കെ ജയൻ. മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലാണ് താരം ആദ്യമായി നായകനായി അഭിനയിച്ചത്. പിന്നീടങ്ങോട്ട് കുട്ടൻ തമ്പുരാൻ മുതൽ ദിഗംബരൻ വരെ മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന അഭിനയം കാഴ്ച വെച്ചിട്ടുള്ള മനോജ് കെ ജയന് ഓരോ മലയാളികളുടെ മനസ്സിലും പ്രത്യേക സ്ഥാനമാണ് ഉള്ളത്. മൂന്ന് സംസ്ഥാന അവാർഡുകൾ ഉൾപ്പെടെ സ്വന്തമാക്കിയ താരമാണ് മനോജ് കെ ജയൻ. നടനായി മാത്രമല്ല മികച്ച ഒരു […]