എല്ലാവരെയും ഞെട്ടിച്ച് ഒരു വിവാഹ നിശ്ചയം.!! സസ്പെൻസ് പൊളിച്ച് കാർത്തിക് സൂര്യയുടെ രഹസ്യ വിവാഹ നിശ്ചയം; കാർത്തിക് ഇനി വർഷക്ക് സ്വന്തം.!! | YouTuber Karthik Surya Engagement photos
YouTuber Karthik Surya Engagement photos: യൂട്യൂബ് ചാനലിലൂടെ മലയാളികൾക്ക് മുന്നിലെത്തി ഇഷ്ട വ്ലോഗർ ആയി മാറിയ താരമാണ് കാർത്തിക് സൂര്യ. തുടർന്ന് ടെലിവിഷൻ ഷോയിലും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമായ കാർത്തികിന്റെ ജീവിതത്തിലെ സന്തോഷ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇന്ന് കാർത്തികിന്റെ വിവാഹനിശ്ചയം കഴിഞ്ഞു എന്ന വാർത്ത ആരാധകരെയും ഞെട്ടിച്ചു കഴിഞ്ഞു. വളരെ സസ്പെൻസ് ആയി താരം ഈ വാർത്ത ഇന്നലെ ഒരു വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോൾ […]