ഇസ കുട്ടന്റെ സന്തോഷം കണ്ടോ ? സ്വർഗ്ഗത്തിന് മറ്റൊരു പേരുണ്ട് അത് കശ്മീർ ആണ്.!! മഞ്ഞിൽ ആർത്തുല്ലസിച്ച് ചാക്കോച്ചനും കുടുംബവും Kunchacko Boban and family at Kashmir photo
Kunchacko Boban and family at Kashmir photo: ഒന്നര പതിറ്റാണ്ടിലധികമായി മലയാള സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.1997-ൽ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം മലയാള സിനിമയിലെ ചോക്ലേറ്റ് ഹീറോ ആയാണ് പ്രേക്ഷക മനസിൽ നിറഞ്ഞു നിന്നത്.എന്നാൽ പത്ത് വർഷം ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത താരം 2010 ഓടെ ചലചിത്ര രംഗത്ത് വീണ്ടും സജീവമാവുകയും ചെയ്തു. പിന്നീട് താരത്തിൻ്റേതായി നിരവധി സിനിമകൾ പുറത്തിറങ്ങുകയും, അതിൽ അധികവും പ്രേക്ഷക […]