നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി; ഞങ്ങളുടെ രാജകുമാരനെത്തി: പുതിയ സന്തോഷവാർത്തയുമായി നടി ലക്ഷ്മി അസര്‍ | Lekshmi Azar blessed with baby
Lekshmi Azar blessed with baby: നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ വ്യക്തിയാണ് ലക്ഷ്മി അസർ. നിരവധി പരമ്പരകളിൽ ഇതിനോടകം തന്നെ മികച്ച വേഷങ്ങൾ ലക്ഷ്മി കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പരസ്പരം എന്ന ടിവി പരമ്പരയാണ് താരത്തിനു ഏറ്റവും അധികം ജനശ്രദ്ധ നേടിക്കൊടുത്തത്. അതിനുശേഷം പിന്നീട് നിരവധി വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. സ്കൂൾ കാലഘട്ടം മുതൽ തന്നെ പ്രണയത്തിലായിരുന്ന അസർ എന്ന യുവാവും ആയിട്ടാണ് ലക്ഷ്മി വിവാഹിതയായത്. സോഷ്യൽ മീഡിയയിൽ വളരെയധികം ആക്ടീവായ ലക്ഷ്മി […]