പ്രകാശനുവേണ്ടി പുതിയ കുരുക്കുമായ് കാർത്തിക.!! മനുവിന്റെ ചതി അറിഞ്ഞ സാരയുവിന്റെ അപ്രതീഷിത പ്രതികാരം ? | Mounaragam today episode
Mounaragam today episode: ഏഷ്യാനെറ്റിലെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ വ്യത്യസ്തമായ എപ്പിസോഡുകൾ ആണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ പ്രകാശൻ അമ്പലത്തിൽ പോയതായിരുന്നു. അവിടെ പെൺകുട്ടികളുടെ കാലുകൾ കഴുകുക എന്ന ചടങ്ങു നടക്കുന്നുവെന്നും, അത് ചെയ്തു കഴിഞ്ഞാൽ പിന്നീട് ഉയർച്ച മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് പറയുകയാണ് കാർത്തിക.കാർത്തി പറഞ്ഞതിനാൽ പ്രകാശൻ അതിന് സമ്മതിക്കുകയാണ്. പെൺകുട്ടികളെ വെറുക്കുന്ന ഞാൻ എങ്ങനെ ഈ ചടങ്ങ് ചെയ്യുമെന്ന് പ്രകാശൻ ആലോചിക്കുന്നുണ്ട്. എങ്കിലും എൻ്റെ മകൻ്റെ നല്ല ഭാവിക്ക് വേണ്ടി പ്രകാശൻ […]